Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Commitee Office

പാ​ല​ക്കാ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫീ​സി​ൽ തൂ​ങ്ങി​മ​രി​ച്ചു

പാ​ല​ക്കാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫീ​സി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ തൂ​ങ്ങി​മ​രി​ച്ചു. പ​ട​ലി​ക്കാ​ട് സ്വ​ദേ​ശി ശി​വ​ൻ (40) ആ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​രു​ത​റോ​ഡ് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡാ​യ പ​ട​ലി​ക്കാ​ട് റോ​ഡ​രി​കി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് സി​പി​എം കെ​ട്ടി​യ ഓ​ഫീ​സി​ൽ ശി​വ​ൻ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Up